ADCB Alive
All Drivers Chunk Brothers
A vibrant community where drivers come together to connect, share experiences, and celebrate the journey on the road!

Why Join ADCB Alive?
ALL DRIVERS CHUNK BROTHERS (ADCB) 2017 ൽ കേരളത്തിൽ എല്ലാ വിഭാഗം വാഹനങ്ങളും ഓടിക്കുന്ന ഡ്രൈവർമാരെ ഉൾപ്പെടുത്തി കൊണ്ട് നിലവിൽ വന്ന സംഘടന.
സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ആദ്യഘട്ടത്തിൽ വഴിയിൽ അകപ്പെടുന്ന ഡ്രൈവർമാർക്ക് ഒരു കൈത്താങ്ങ് എന്നതായിരുന്നു. ആ ഉദ്ദേശം പരിപൂർണമായും വിജയം കാണുകയും സംഘടനയിൽ അംഗമായ ഒരു ഡ്രൈവർ കേരളത്തിൽ എവിടെയും അകപ്പെട്ടാൽ ഒരു വിളിപ്പാടകലെ ADCB മെമ്പർ ഉണ്ടെന്ന ധൈര്യം അവരെ സംഘടനയോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചു.
പിന്നീട് ഘട്ടം ഘട്ടമായി സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലികരിക്കുകയും ഇന്നീ കാണുന്ന രൂപത്തിലേക്ക് വളരുകയും ചെയ്തു. പിന്നിട്ട നാൾ വഴികളിൽ പല പ്രതിസന്ധികളും പ്രായാസങ്ങളും നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും ആടി ഉലയാതെ സംഘടനയെ കരുത്തോടെ സംരക്ഷിച്ചു നിർത്താൻ നേതൃത്വത്തിനും അതിന് കട്ട സപ്പോർട്ടായി നിന്ന മെമ്പർമാർക്കും കഴിഞ്ഞു എന്നതു തന്നെ സംഘടനയുടെ കെട്ടുറപ്പിൻ്റെ ഉത്തമ മാതൃകയാണ്.
ഇന്ന് ADCB ക്ക് സ്വന്തമായി ഡ്രൈവർമാരുടെ എല്ലാ പ്രതിസന്ധികൾക്കും ഒറ്റ ക്ലിക്കിൽ പരിഹാരമാവുന്ന ഒരു ADCB ALIVE എന്ന ഒരു ആപ്ലിക്കേഷൻ ഉണ്ട്. അത് പോലെ കേരളത്തിൽ ഒരു ഡ്രൈവർ സംഘടനക്കും അവകാശപ്പെടാനില്ലാത്ത ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയെടുത്തു.
സംഘടനയിൽ അംഗങ്ങളായിരിക്കെ പാടെ കിടപ്പുരോഗികളായ മെമ്പർമാർക്ക് മാസം തോറും ചെറിയൊരു സഹായം എത്തിച്ച് കൊടുക്കുന്നു. ഇതിനെല്ലാം പുറമെ സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായി പ്രളയം, കോറോണ, വയനാട് ദുരന്തം എന്നിവയില്ലെല്ലാം ADCB ക്ക് കഴിയാവുന്ന വിധം സഹായങ്ങൾ എത്തിച്ചിട്ടുണ്ട്.
ഇനി മുന്നോട്ടുള്ള പ്രയാണത്തിലും ഒരു പാട് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എല്ലാം നടപ്പിലാക്കാം എന്ന വിശ്വാസത്തോടെ മുന്നോട്ട്.
ADCB ഗ്രൂപ്പിന്റെ തുടക്കം മുതലേ ഡ്രൈവർമാർക്കുവേണ്ടി അവരുടെ സന്തഹസഹചാരിയായി കൂടെ ഉണ്ട്
ADCB ഗ്രൂപ്പിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രകൃതി ദുരന്തങ്ങളിലും മറ്റും വരുന്ന കര്യങ്ങളിലും ഗ്രൂപ്പ് മെമ്പെഴ്സിന് രോഗ ശയ്യയിൽ വരുന്ന ബുദ്ധിമുട്ടുകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾ നടത്താറുണ്ട്
ഏതെങ്കിലും ഒരു ഡ്രൈവർ പരിചയമില്ലാത്ത സ്ഥലത്ത് വന്ന് പെട്ടാൽ ആയാൾക്ക് വേണ്ടസഹായം ജില്ലാഅടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകൾ ചെയ്ത് കൊടുക്കാറുണ്ട്.
ഹർത്താലുകളും വാഹന ബന്ദ് പണിമുടക്കുകളും ( പ്രകൃതിദുരന്തം) എന്നി സഹചര്യങ്ങളിൽ ഡ്രൈവേഴ്‌സിന് (വാട്സ്ആപ്പ് ഫേസ്ബുക് മുകേന) നിർദ്ദേശം കൊടുക്കാറുണ്ട്.
നാടും വീടും വിട്ട് വിദേശ രാജ്യങ്ങളിൽ ജോലി ചെയുന്നവർക്ക് വേണ്ടി 24×7 GCC ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്
വാഹന സംബന്ധമായ സംശയങ്ങൾ ചോദിച്ചാൽ ഉചിതമായ നിർദേശങ്ങൾ കൊടുക്കാറുണ്ട്.
RTO ഓഫിസുമായി സംബദ്ധിച്ച സംശയങ്ങൾ സാധൂകരിച്ച് കൊടുക്കാറുണ്ട്
ജോലി ഇല്ലാതെ വിഷമിക്കുന്ന ചങ്കുകൾക്ക് വേണ്ടി നിലവിൽ ADCB യുടെ ജോബ് വേക്കൻസി ഗ്രുപ്പ് പ്രവർത്തിക്കുന്നുണ്ട്
രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉൾകൊണ്ട് ADCB യുടെ ബ്ലഡ് ഗ്രൂപ്പ് സജീവമായി പ്രവർത്തിച്ച് വരുന്നു
സംഘടനയുടെ തുടക്ക കാലം മുതൽ ഇത് വരെ 53ലക്ഷത്തോളംരൂപയുടെചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ഉരുൾപൊട്ടലിൽ മാത്രം നാല് ലക്ഷം രൂപ നാൽപത് കുടുംബങ്ങൾക്ക് 10000 രൂപ വീതം നേരിട്ട് കൈമാറി
Connect With Us
ADCB Group Founders
Meet the visionary leaders who established our foundation.

FOUNDER
GAFOOR MALAPURAM
Malapuram

FOUNDER
JAMSHEER KAVUNGAL HUSAIN
Palakkad

FOUNDER
NOUFAL KARIMBANA
Malappuram

FOUNDER
ASHARAF MALAPPURAM
Malappuram

FOUNDER
JALEEL PATTAMBI
Pattambi
Facebook Administrators

ADMIN & MODERATOR
SURESH ALATH

ADMIN & MODERATOR
JAMSHEER PARALI

ADMIN & MODERATOR
BIJU PAUL

ADMIN & MODERATOR
NISAR CHERPU

ADMIN & MODERATOR
JAMSHEER KAVUNGAL HUSAIN

ADMIN & MODERATOR
NOUFAL KARIMBANA
Executive Committee

PRESIDENT
ROSHIN CARDOZ FRANCIS
KOLLAM

VICE PRESIDENT
TEJASS PHILIP
KOTTAYAM

SECRETARY
MUNEER K
PALAKKAD

JOINT SECRETARY
THOMAS T JOSEPH
PATHANAMTHITTA

TREASURER
MUHAMMED SALIH
MALAPPURAM
Executive Members

EXECUTIVE MEMBER
ASHARAF AA
IDUKKI

EXECUTIVE MEMBER
MANEESH AM
THRISSUR

EXECUTIVE MEMBER
AHAMED ASARUDHEEN
ERANAMKULAM

EXECUTIVE MEMBER
DANOOP KRISHNA
KANNUR

EXECUTIVE MEMBER
JAYAKUMAR C
THIRUVANATHAPURAM

EXECUTIVE MEMBER
RAMESH AK
KOZHIKODE

EXECUTIVE MEMBER
SHUHAIB PK
KASARAGOD
ADCB History
ADCB യുടെ പൂർണ്ണനാമം ആൾ_ഡ്രൈവേഴ്സ്_ചങ്ക്_ബ്രദേഴ്സ് (all drivers chunk brothers)
17/01/2016 ൽ (ലോറിപണി കഷ്ട്ടപാട് ദുരിതം)എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നിന്ന് തുടക്കം കുറിച്ച ഗ്രൂപ്പാണ് ADCB.
05/07/2016 ൽ ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങുന്നത്.
2017 നവംബറിലാണ് ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ആരംഭിച്ചത്. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും വ്യാപിപിച്ചു.
2018 ൽ ആണ് KDCB എന്ന നാമത്തിൽ നിന്ന് ഗ്രൂപ്പ് ഫൗണ്ടേർസും 100 ഓളം വരുന്ന മെമ്പർമാരും ചേർന്ന് നിലവിലുള്ള നാമമായ ADCB എന്ന് പുനർ നാമകരണം സ്വീകരിച്ച് പ്രവർത്തനം ശക്തമാക്കിയത്.
കേരളത്തിൽ 14 ജില്ലയിലും ADCB വാട്സ്ആപ്പ് കൂട്ടായിമ പ്രവർത്തിച്ച് വരുന്നു.
ADCB ALIVE എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ ആരംഭിച്ചു കേരളത്തിലെ 14 ജില്ലകളിലെയും ഡ്രൈവർമാർക്ക് ഉപകാര പ്രദമാകുന്ന WORKSHOPS, ELECTRITION, TYRE WORKS, HOSPITALS, AMBULANCE, RECOVERY VEHICLES തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ആപ്പ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയതാണ്
ADCB എന്ന സംഘടനയുടെ ലോഗോയും പേരും TRADE MARK REGISTRATION ചെയ്യാൻ സാധിച്ചു കേരളത്തിലെ ഒരു ഡ്രൈവർ സംഘടനക്കും അവകാശപെടാനില്ലാത്ത നേട്ടം
സംഘടനയിൽ ആക്റ്റീവായ മെമ്പർമാർക്ക് വളരെ സുതാര്യമായ രീതിയിലും കുറഞ്ഞ നിരക്കിലും മെമ്പർഷിപ്പ് കൊടുക്കുന്നു
എല്ലാ സാമ്പത്തിക കാര്യങ്ങളും വളരെ സുതാര്യമായ രീതിയിൽ വിനിയോഗിക്കുന്നതിന് വേണ്ടി ഒരു ജോയിൻ്റ് അക്കൗണ്ട് തുടങ്ങി പാൻകാർഡ് ഉൾപ്പെടെ സംഘടനയുടെ പേരിൽ എടുത്ത് സുതാര്യമായി കാര്യങ്ങൾ നടത്തുന്നു
സംഘടനയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കെ ഏതെങ്കിലും അപകടത്തിലോ മാറരോഗങ്ങളിലോ പെട്ട് ഒരു ജോലിക്കും പോവാൻ സാധികാത്ത മെമ്പർമാർക്ക് മാസം 1000 രൂപ വീതം കൊടുക്കുന്ന ADCB യുടെ സ്വപ്ന പദ്ധതിയായ ADCB സാഹായ നിധി എന്ന പദ്ധതി രണ്ട് വർഷമായി വിജയകരമായി നടക്കുന്നു
Empowering Drivers' Community
Join a vibrant platform designed exclusively for drivers! We provide support, access to workshops, welfare programs, doubt clearance sessions, and so much more to enhance the journey on the road.
Driver Support Hub
A dedicated platform providing resources, guidance, and solutions for drivers to ensure their needs are met efficiently.
Verified Workshop Contacts
Access a comprehensive directory of trusted workshops for vehicle repairs, maintenance, and assistance anytime you need.
Driver Welfare Programs
Exclusive programs focusing on the well-being, health, and financial stability of drivers and their families.
Doubt Clearance Forum
A community-driven space where drivers can ask questions, share experiences, and get expert answers to their queries.
Events and Networking
Stay updated on community events, workshops, and networking opportunities designed to bring drivers together.
Continuous Updates and Support
Enjoy regular updates and new features to ensure the platform remains relevant and valuable for all drivers.
Trademark Registration Success!
We're excited to announce our successful trademark registration for ADCB
Your Community forDriver Support
ADCB Alive is dedicated to supporting drivers through welfare programs, reliable workshop contacts, community support, and quick resolution of any concerns.
Driver Welfare Programs
Access resources for health, financial support, and community welfare.
Verified Workshops
Find trusted workshops to ensure your vehicle remains in top condition.
Join the Community
Built to Serve Drivers' Needs
Stay connected with other drivers, access support services, and make your journey safer and easier.
Comprehensive Driver Support and Welfare.
Our platform offers a wide range of support services tailored for drivers, ensuring their welfare and addressing their needs effectively.
From emergency assistance to mental health support, we are here to empower drivers with the resources they need to thrive in their profession.
Find Trusted Workshops and Services Nearby.
Quickly locate nearby workshops, service centers, and other essential contacts to ensure your vehicle is always road-ready.
Our directory includes verified professionals who are ready to assist drivers with high-quality and reliable services.
Doubt Clearance and Community Engagement.
Engage with a community of drivers to share experiences, clear doubts, and find solutions to common challenges.
Participate in discussions, join welfare initiatives, and stay connected with fellow drivers through our vibrant community platform.


Trusted by 50k+ Drivers
"Join a thriving community of over 50,000 drivers who trust ADCB Alive for comprehensive support, verified resources, and welfare programs tailored to enhance their journey both on and off the road."
50K+
Members
10K+
Downloads
50+ Lakh
Charity
Join With Us Today & Increase Your Productivity
Lorem ipsum dolor sit amet, consectetur adipiscing elit. In convallis tortor eros. Donec vitae tortor lacus. Phasellus aliquam ante in maximus.
ADCB Alive offers 24/7 driver support, including access to resources for personal and professional growth, welfare programs, and direct assistance with driving-related issues.
Latest News & Blogs
Lorem ipsum dolor sit amet, consectetur adipiscing elit. In convallis tortor eros. Donec vitae tortor lacus. Phasellus aliquam ante in maximus.

Exciting Membership Drive Coming Soon!...
Join our new membership drive launching in January 2025, with exclusive benefits and offers. Be part of something special!

New Website Launch Plans for January 202...
We are thrilled to announce our new website launching in January 2025. Get ready for an enhanced experience and exciting features!

Upcoming Schemes for the New Year...
Discover our new schemes coming soon, designed to offer you more value and opportunities in the new year. Stay tuned for updates!